Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗികാതിക്രമം തടഞ്ഞ...

ലൈംഗികാതിക്രമം തടഞ്ഞ യുവതിയുടെ മുഖത്ത് വെട്ടി; പ്രതി വിഷം കഴിച്ച നിലയിൽ

text_fields
bookmark_border
ലൈംഗികാതിക്രമം തടഞ്ഞ യുവതിയുടെ മുഖത്ത് വെട്ടി; പ്രതി വിഷം കഴിച്ച നിലയിൽ
cancel

പാ​ല​ക്കാ​ട്: ലൈം​ഗി​കാ​തി​ക്ര​മം ചെറുത്ത ​ യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ല​പ്പു​ള്ളി കോ​ഴി​പ്പാ​റ ക​ള്ളി​യാ​ലം​പാ​റ വീ​ട്ടി​ൽ സൈ​മ​ണി​നെ​യാ​ണ് (35) വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ വീ​ടി​നു സ​മീ​പം അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക​സ​ബ പൊ​ലീ​സ് അ​റി​യി​ച്ചു.

സൈ​മ​ണി​ന് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​റി​യി​ച്ചു. വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത് സൈ​മ​ൺ ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ളി​വി​ൽ പോ​യ സൈ​മ​ൺ വീ​ട്ടി​ലെ​ത്തി​യ വി​വ​രം വി​ളി​ച്ച​റി​യി​ച്ച​ത് ഇ​യാ​ളു​ടെ അ​മ്മ​യാ​ണെ​ന്നും പൊ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച​യാ​ണ് വീ​ടി​നു സ​മീ​പം പു​ല്ല​രി​യു​ക​യാ​യി​രു​ന്ന 23കാ​രി​യെ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി ആ​ക്ര​മി​ച്ച​ത്. മുഖത്ത് വെട്ടേറ്റ യു​വ​തി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Man arrested for attempt to rape
Next Story