Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുവിനെ...

ബന്ധുവിനെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
Man arrested for mutilating a relative
cancel
camera_alt

കു​ഞ്ഞു​മോ​ൻ

കു​മ​ളി: മ​ദ്യ​ല​ഹ​രി​ക്കി​ടെ ഉ​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വാ​വ് ബ​ന്ധു​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ആ​ന​വി​ലാ​സം ചേ​ല​ച്ചു​വ​ട് ഭാ​ഗ​ത്ത് ചെ​മ്പ​ക​ശ്ശേ​രി​യി​ൽ കു​ഞ്ഞു​മോ​നാ​ണ്​ (57) മു​ഖ​ത്ത് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞു​മോ​െൻറ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ക​ട്ട​പ്പു​റം വീ​ട്ടി​ൽ സാ​ബി​നെ (24) കു​മ​ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

മ​ദ്യ​ല​ഹ​രി​യി​ൽ പ​തി​വാ​യി അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ആ​ളാ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ എ​സ്.​ഐ പ്ര​ശാ​ന്ത് വി.​നാ​യ​രും സം​ഘ​വു​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ശ​നി​യാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmutilating
News Summary - Man arrested for mutilating a relative
Next Story