Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈം​ഗി​ക...

ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി പ​ല​പ്പോ​ഴാ​യി 10 ല​ക്ഷം തട്ടിയെന്ന്; 30കാ​രിയുടെ പരാതിയിൽ 24കാ​ര​ൻ അറസ്റ്റിൽ

text_fields
bookmark_border
ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി പ​ല​പ്പോ​ഴാ​യി 10 ല​ക്ഷം തട്ടിയെന്ന്; 30കാ​രിയുടെ പരാതിയിൽ  24കാ​ര​ൻ അറസ്റ്റിൽ
cancel

തി​രു​വ​ല്ല: സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും പ​ല​പ്പോ​ഴാ​യി 10 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി കാ​ട്ടി 30കാ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ ത​മി​ഴ്​​നാ​ട്​ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ 24കാ​ര​നെ തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ന്യാ​കു​മാ​രി വി​ള​വ​ൻ​കോ​ട് താ​ലൂ​ക്കി​ൽ മാ​ങ്കോ​ട് അ​മ്പ​ല​ക്കാ​ല​യി​ൽ സ​ജി​ൻ ദാ​സാ​ണ്​ പി​ടി​യി​ലാ​യ​ത്. ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന്​ മേ​സ്തി​രി​പ്പ​ണി​ക്ക്​ മൂ​ന്നു​വ​ർ​ഷം മു​മ്പ് ക​വി​യൂ​രി​ൽ എ​ത്തി​യ സ​ജി​ൻ ദാ​സ് ര​ണ്ടു​വ​ർ​ഷം മു​മ്പാണ് ഭ​ർ​തൃ​മ​തി​യാ​യ ക​വി​യൂ​ർ സ്വ​ദേ​ശി​നി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യത്.

തു​ട​ർ​ന്ന്​ യു​വ​തി​യെ പ​ള​നി​യി​ലും വേ​ളാ​ങ്ക​ണ്ണി​യി​ലും അ​ട​ക്കം കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money fraudrape casearrest
News Summary - man arrested for sexual harassment and money fraud from woman
Next Story