Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയെ സമൂഹ...

മുഖ്യമന്ത്രിയെ സമൂഹ മാധ്യമം വഴി ഭീഷണിപെടുത്തിയയാൾ അറസ്റ്റിൽ

text_fields
bookmark_border
Pinarayi Vijayan
cancel

കൊടകര: മുഖ്യമന്ത്രിയെ സമൂഹ മാധ്യമം വഴി ഭീഷണിപെടുത്തിയെന്ന പരാതിയില്‍ അറസ്റ്റ്. ആനത്തടം സ്വദേശി സുന്ദരന്‍ (49) എന്നയാളാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമം വഴി,മുഖ്യമന്ത്രിയെ ഭീഷണി പെടുത്തുകയും അപമാനിക്കുന്ന രീതിയില്‍ അശ്ലീല സംഭാഷണങ്ങള്‍ നടത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തി രാഷ്ട്രീയ സംഘട്ടനം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ കൊടകര പോലിസാണ്​ സുന്ദരനെ അറസ്റ്റ്​ ചെയ്​തത്​.

സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.എം.ബബിഷിന്‍റെ പരാതിയിലാണ് കൊടകര എസ്.എച്ച.ഒ. ജയേഷ് ബാലന്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayansocial media
News Summary - Man arrested for threatening CM through social media
Next Story