Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 2:12 PM IST Updated On
date_range 1 May 2020 2:12 PM ISTഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു
text_fieldsbookmark_border
ഉദുമ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവ് അർബുദം ബാധിച്ച് മരിച്ചു. ഉദുമ പാക്യാരയിലെ അബൂബക്കറിൻെറയും ബീഫാത്തിമയുടെയും മകൻ മുഹമ്മദ് സിറാജ് ( 26) ആണ് മരിച്ചത്. ഗൾഫിലായിരുന്ന സിറാജ് അർബുദം ബാധിച്ച് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്.
സഹോദരങ്ങൾ: മുഹമ്മദ്ക്കുഞ്ഞി, ഇസ്മായിൽ, സമീർ ,അബ്ബാസ്, മൈമൂന, റംല, ആയിഷ, റംല, മറിയ, ബൽക്കീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story