Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ വെള്ളക്കെട്ടിൽ...

തൃശൂരിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
തൃശൂരിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു
cancel

വടക്കേക്കാട് (തൃശൂർ): വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. ചക്കിത്തറ പൊട്ടത്ത് പ്രകാശനാണ് (61) മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.

പ്രകാശനെ കാണാതായതിനെ തുടർന്ന് ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ രാത്രി ഒരു മണിയോടെയാണ് വെളളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ചമ്രവട്ടത്ത് നടക്കും.

ഭാര്യ: സരസ്വതി. മക്കൾ: ജ്യോതിബസു, ജിഷ, ജിനീഷ് (ഗൾഫ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - man died after falling into a waterhole in Thrissur
Next Story