Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2022 10:26 PM IST Updated On
date_range 14 Sept 2022 10:26 PM ISTവാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു മരിച്ചു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: കല്ലൂർ കോട്ടൂരിൽ ഇലക്ട്രീഷ്യൻ വൈദ്യുതാഘാതമേറ്റു മരിച്ചു. കോട്ടൂർ കോളനിയിലെ മാധവന്റെയും ഇന്ദിരയുടെയും മകൻ ജിതിനാണ് (31) മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അയൽവീട്ടിലെ വാഷിങ് മെഷീൻ അറ്റകുറ്റപ്പണിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ജയേഷ്, ജിനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story