Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2024 9:44 PM IST Updated On
date_range 19 Feb 2024 9:44 PM ISTനിലാമുറ്റത്ത് ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
ഇരിക്കൂർ: ഇരിക്കൂർ നിലാമുറ്റത്തിന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. നിലാമുറ്റം തോട്ടിലെ ഭാഗം കിണാക്കൂൽ വയൽപാത്തിൽ ഹൗസിൽ മടയന്റെ വളപ്പിൽ അബു (78) ആണ് മരിച്ചത്. അഞ്ചരക്കണ്ടി മൈലുള്ളിമൊട്ട സ്വദേശിയാണ്.
രണ്ടാഴ്ച മുമ്പായിരുന്നു അപകടം. പരിക്കേറ്റ അബു ചികിത്സയിലായിരുന്നു. ഭാര്യ: കെ.വി. റൈഹാനത്ത്. മക്കൾ: ഹസീബ, ഷാനിബ, നുസൈബ. മരുമക്കൾ: കമാൽ, മുഹമ്മദ് അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story