Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുമ്പാവൂരിൽ കുഞ്ഞിന്...

പെരുമ്പാവൂരിൽ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം: പ്രതി പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂരിൽ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം: പ്രതി പിടിയിൽ
cancel

കൊച്ചി: ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ ആഘാതം വിട്ടുമാറും മുമ്പ് പെരുമ്പാവൂരിലും പിഞ്ചുകുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം. വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളികളായ ഇതരസംസ്ഥാനക്കാരുടെ 5വയസ്സുകാരിയായ മകളാണ് പീഡനശ്രമത്തിന് ഇരയായത്.

ഇതേ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാരൻ തന്നെയാണ് പ്രതി. ഇയാളെ കുഞ്ഞിന്റെ മാതാപിതാക്കൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണി​ക്ക് ശേഷമാണ് സംഭവമെന്ന് കുറുപ്പുംപടി പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assault
News Summary - Man held for sexual assault in Perumbavoor
Next Story