Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനസിക വൈകല്യമുള്ള...

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക്​ 10 വർഷം തടവ്

text_fields
bookmark_border
മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക്​ 10 വർഷം തടവ്
cancel

കോ​ട്ട​യം: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും.

പെ​രു​മ്പാ​യി​ക്കാ​ട് ന​ട്ടാ​ശ്ശേ​രി എ​സ്.​എ​ച്ച് മൗ​ണ്ട് ചി​ല​ന്തി​മ​ല വീ​ട്ടി​ൽ സു​രേ​ഷി(​കു​ട്ട​ൻ) നെ​യാ​ണ് അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജ് ജി. ​ഗോ​പ​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2013ൽ ​കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​സ്​​റ്റ്​ സി.​ഐ ആ​യി​രു​ന്ന എ.​ജെ തോ​മ​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എം.​എ​ൻ. പു​ഷ്ക​ര​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casejailmentally ill girl
News Summary - Man jailed for 10 years for molesting mentally challenged girl
Next Story