Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി ബസിലെ...

കെ.എസ്.ആർ.ടി.സി ബസിലെ ടിക്കറ്റ് റാക്ക് മോഷ്ടിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
anil kumar
cancel

നെടുമങ്ങാട്‌: സ്റ്റാൻഡിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തേക്കട മുക്കംപാല പനച്ചിവിളാകത്ത് വീട്ടിൽ അനിൽകുമാറിനെ (42)യാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്നാണ് ഇയാൾ ബാഗ് മോഷ്ടിച്ചത്. ടിക്കറ്റ് റാക്കടങ്ങിയ ബാഗ് കണ്ടക്ടർ സീറ്റിനടിയിലെ അറയിൽ സൂക്ഷിച്ചതായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCtheft case
News Summary - man who stole the ticket rack of KSRTC bus was arrested
Next Story