Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോടൻസ് ബേക്കറി...

കോഴിക്കോടൻസ് ബേക്കറി ഗ്രൂപ് സ്ഥാപകൻ മണലൊടി ആലിക്കോയ ഹാജി നിര്യാതനായി

text_fields
bookmark_border
കോഴിക്കോടൻസ് ബേക്കറി ഗ്രൂപ് സ്ഥാപകൻ മണലൊടി ആലിക്കോയ ഹാജി നിര്യാതനായി
cancel

മാങ്കാവ്: കോഴിക്കോടൻസ് അഗ്രോ ഫുഡ്സ് ആൻഡ് എക്സ്പോർട്ടേഴ്സ്, കോഴിക്കോടൻസ് ബേക്കറി ഗ്രൂപ് സ്ഥാപകൻ മണലൊടി ആലിക്കോയ ഹാജി (74) തളിക്കുളങ്ങര ‘മണലൊടി മഹൽ’ വസതിയിൽ നിര്യാതനായി. ഭാര്യ: തിരുത്തിമ്മൽ പുതിയപുര ജമീല. മക്കൾ: ഹാരിസ്, ജാഫർ, ഫൈജാസ്, നുസ്രത്ത്, പരേതനായ സർജാസ്. മരുമക്കൾ: സഹദ് റഹ്മാൻ, തസറീന, അഡ്വ. സാറ, ഡോ. ബുഷറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാലിക്കുട്ടി ഹാജി, ഇമ്പിച്ചിക്കോയ ഹാജി, അഹമ്മദ് കോയ, ഖദീജ, കുട്ടീമ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manabadi Alikoya HajiKozhikoden's Bakery Group
News Summary - Manabadi Alikoya Haji, Kozhikoden's Bakery Group
Next Story