Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനസയുടെ കൊലപാതകം:...

മാനസയുടെ കൊലപാതകം: തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്ന് -എം.വി.ഗോവിന്ദൻ

text_fields
bookmark_border
മാനസയുടെ കൊലപാതകം: തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്ന് -എം.വി.ഗോവിന്ദൻ
cancel

കണ്ണൂർ: മാനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് രഗിൽ സംഘടിപ്പിച്ചത് ബീഹാറിൽ നിന്നാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. വെടിവെക്കാനുള്ള പരിശീലനവും അവിടെ നിന്ന് ഇയാൾക്ക് ലഭിച്ചു. ഇതു സംബന്ധിച്ച എല്ലാം തെളിവുകളും പൊലീസിന്‍റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാനസയുടെ വീട്​ സന്ദർശിച്ചതിന്​ ശേഷമാണ്​ മന്ത്രിയുടെ പ്രതികരണം.

കൂടുതൽ അന്വേഷണത്തിനായി പോലീസ് ഇന്ന് തന്നെ ബീഹാറിലേക്ക് തിരിക്കും. രഗിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബീഹാറിലെ ഉൾഗ്രാമങ്ങളിൽ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസഥാന തൊഴിലാളിയിൽ നിന്നാണ് അവിടെ നിന്നും തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindan#Kothamangalam Murder Case
News Summary - Manasa's murder: The gun was organized by MV Govindan from Bihar
Next Story