Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരം...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ ഹരജി: നടപടി തുടരും

text_fields
bookmark_border
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ ഹരജി: നടപടി തുടരും
cancel

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലെ ന​ട​പ​ടി​ക​ൾ ഹൈ​കോ​ട​തി​യി​ൽ തു​ട​രും. ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും കോ​ട​തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും ഹ​ര​ജി​ക്കാ​ര​നാ​യ ബി.​ജെ.​പി നേ​താ​വ്​ ​കെ. ​സു​രേ​ന്ദ്ര​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മു​സ്​​ലിം ലീ​ഗി​ലെ പി.​ബി. അ​ബ്​​ദു​ൽ റ​സാ​ഖി​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ ചോ​ദ്യം ചെ​യ്​​താ​ണ്​ സു​രേ​ന്ദ്ര​ൻ ഹ​ര​ജി ന​ൽ​കി​യ​ത്. അ​ബ്​​ദു​ൽ റ​സാ​ഖ്​ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ര​ജി തു​ട​രു​ന്നു​ണ്ടോ​യെ​ന്ന്​ കോ​ട​തി ​ബു​ധ​നാ​ഴ്​​ച ആ​രാ​ഞ്ഞു. നി​യ​മ​പ​ര​മാ​യി അ​ങ്ങ​നെ ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ലെ​ന്ന്​ അ​റി​യി​ച്ചാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി തീ​രു​മാ​നി​ക്ക​െ​ട്ട​യെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​സ്​ വീ​ണ്ടും ഡി​സം​ബ​ർ മൂ​ന്നി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. 89 വോ​ട്ടി​നാ​ണ്​ കെ. ​സു​രേ​ന്ദ്ര​നെ പി.​ബി. അ​ബ്​​ദു​ല്‍ റ​സാ​ഖ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട്​ ന​ട​െ​ന്ന​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ സു​രേ​ന്ദ്ര​ൻ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsmalayalam newsMancheswaram Election CaseAbdul Rassak
News Summary - Mancheswaram Election Case Abdul Rassak K Surendran -Kerala News
Next Story