Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമംഗളൂരു - കൊച്ചുവേളി...

മംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിൻ സർവിസ് നീട്ടി

text_fields
bookmark_border
train
cancel

പാ​ല​ക്കാ​ട്: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മം​ഗ​ളൂ​രു-​കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നി​ന്‍റെ സ​ർ​വി​സ് സെ​പ്റ്റം​ബ​ർ 28വ​രെ നീ​ട്ടി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

മം​ഗ​ളൂ​രു ജ​ങ്ഷ​ൻ-​കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സ്പെ​ഷ​ൽ (06041) മം​ഗ​ലാ​പു​രം ജ​ങ്ഷ​നി​ൽ​നി​ന്ന് ആ​ഗ​സ്റ്റ് 24, 29, 31, സെ​പ്റ്റം​ബ​ർ അ​ഞ്ച്, ഏ​ഴ്, 12, 14, 19, 21, 20, 26, 28 തീ​യ​തി​ക​ളി​ൽ രാ​ത്രി 7.30ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ എ​ട്ടി​ന് കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജ​ങ്ഷ​ൻ ദ്വൈ​വാ​ര സ്‌​പെ​ഷ​ൽ (06042) ആ​ഗ​സ്റ്റ് 25, 30, സെ​പ്റ്റം​ബ​ർ ഒ​ന്ന്, ആ​റ്, എ​ട്ട്, 13, 15, 20, 22, 27 തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് വൈ​കീ​ട്ട് 6.40ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഏ​ഴി​ന് മം​ഗ​ളൂ​രു ജ​ങ്ഷ​നി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train timetrain schedule
News Summary - Mangaluru - Kochuveli special train service extended
Next Story