Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ കള്ളന്‍റെ...

പൊലീസ്​ കള്ളന്‍റെ മാങ്ങ മോഷണം​; ഒത്തുതീർപ്പ് ഹരജി കോടതി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
പൊലീസ്​ കള്ളന്‍റെ മാങ്ങ മോഷണം​; ഒത്തുതീർപ്പ് ഹരജി കോടതി ഇന്ന്​ പരിഗണിക്കും
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന്​ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ മാ​ങ്ങ മോ​ഷ്ടി​ച്ച കേ​സ്​ ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച കോ​ട​തി വി​ധി പ​റ​യും. കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പ​രി​ഗ​ണി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്ന്​ ​ വി​ധി പ​റ​യാ​നാ​യി കേ​സ്​​ വ്യാ​ഴാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, കേ​സ് ഒ​ത്തു​തീ​ര്‍ക്കു​ന്ന​തി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍ത്തു. സ​മാ​ന​മാ​യ മ​റ്റു കേ​സു​ക​ളി​ലും ഈ ​പൊ​ലീ​സു​കാ​ര​ൻ പ്ര​തി​യാ​ണെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്റെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralapoliceMango Theft
News Summary - Mango theft by police officer; court to consider settlement plea today
Next Story