Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 2:51 PM IST Updated On
date_range 10 Dec 2020 8:27 PM ISTഇടത് മുന്നണിക്ക് നേട്ടമുണ്ടായാൽ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് മാണി സി.കാപ്പൻ
text_fieldsbookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഇടത് മുന്നണിക്ക് നേട്ടമുണ്ടായാൽ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് എൻ.സി.പി നേതാവ് മാണി സി. കാപ്പൻ. സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർ തിരിച്ചറിയുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
ഇടതുമുന്നണി വൻ നേട്ടമുണ്ടാക്കുമെന്നും കെ.എം മാണിയെ ചതിച്ചവർക്കുള്ള മറുപടി വോട്ടർമാർ നൽകുമെന്നും മധ്യകേരളത്തിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും നേരത്തെ ജോസ് കെ. മാണി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story