Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2021 10:25 PM IST Updated On
date_range 13 July 2021 10:25 PM ISTഡൽഹിയിൽ ചർച്ച് തകർത്ത സംഭവത്തിൽ മാണി സി കാപ്പൻ പ്രതിഷേധിച്ചു
text_fieldsbookmark_border
പാലാ: ഡൽഹി അന്ധേരിയ മോഡിലുള്ള കത്തോലിക്കാ ദൈവാലയം ഇടിച്ചു നിരത്തിയത് രാജ്യത്തിൻ്റെ മതേതരമൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ദൈവാലയം ഇടിച്ചു നിരത്തിയ നടപടി പ്രതിഷേധാർഹവും അനുചിതവുമാണ്. ക്രൈസ്തവർക്കെതിരെയുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്നും മാണി സി കാപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story