Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേരിയിൽ കോവിഡ്​...

മഞ്ചേരിയിൽ കോവിഡ്​ പരിശോധനക്കെത്തിച്ച പ്രതികൾ രക്ഷപ്പെട്ടു

text_fields
bookmark_border
manjeri-medical-college
cancel

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കോവിഡ്​ 19 സ്രവപരിശോധനക്കെത്തിച്ച രണ്ട്​ പ്രതികൾ രക്ഷപ്പെട്ടു. പോക്​സോ കേസ്​ പ്രതി മെഹബൂബ്​, ബൈക്ക്​ മോഷണ കേസ്​ പ്രതി റംഷാദ്​ എന്നിവരാണ്​ രക്ഷപ്പെട്ടത്​. ഇരുവർക്കുമായി പൊലീസ്​ തെര​ച്ചിൽ ഊർജിതമാക്കി.

പൊലീസ്​ കസ്​റ്റഡിയിലായിരുന്ന ഇരുവരേയും കോടതിയിൽ ഹാജരാക്കുന്നതിന്​ മുന്നോടിയായാണ്​ ​സ്രവപരിശോധനക്കായി എത്തിച്ചത്​. തടവുപുള്ളികളിൽ കോവിഡ്​ സ്ഥിരീകരിക്കുന്ന പശ്​ചാത്തലത്തിൽ ഇവരെ റിമാൻഡ്​ ചെയ്യുന്നതിന്​ മുന്നോടിയായി പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. ഇതി​​െൻറ ഭാഗമായാണ്​ പ്രതികളെ ആശുപത്രിയിലെത്തിച്ചത്​. ഈ സമയം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmanjeri medical collegemalayalam newscovid 19
News Summary - Manjeri medical college issue-Kerala news
Next Story