Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേരിയിൽ വന്യജീവി...

മഞ്ചേരിയിൽ വന്യജീവി ആക്രമണം; ഏഴു ആടുകളെ കടിച്ചു കൊന്നു -വിഡിയോ

text_fields
bookmark_border
മഞ്ചേരിയിൽ വന്യജീവി ആക്രമണം; ഏഴു ആടുകളെ കടിച്ചു കൊന്നു -വിഡിയോ
cancel

മഞ്ചേരി: മഞ്ചേരി തൃക്കലങ്ങോട് വന്യജീവി ആക്രമണം. ഏഴു വളർത്ത് ആടുകളെ കടിച്ചു കൊന്നു. കുത്തിരാടം സ്വദേശി എൻ.സി കരീമിന്റെ ആടുകളെയാണ് കടിച്ചു കൊന്നത്.

ആക്രമണം നടത്തിയത് പുലി ആണെന്നാണ് നിഗമനം. സി.സി.ടി.വിയിൽ വന്യജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ആദ്യമായാണ് ഈ മേഖലയിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Animal AttackManjeri News
News Summary - Manjeri Wild Animal Attack
Next Story