Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2020 9:50 AM IST Updated On
date_range 18 Sept 2020 9:50 AM ISTതലയിൽ തേങ്ങ വീണ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
text_fieldsbookmark_border
മങ്കട: തലയിൽ തേങ്ങ വീണ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. മലപ്പുറം ജില്ലയിലെ മങ്കട കൂട്ടിൽ സ്വദേശി കുന്നശേരി നവാസിന്‍റെ മകൻ ആത്തിഫ് (13) ആണ് മരിച്ചത്.
വ്യാഴാഴ്ച വീട്ടുവളപ്പിലെ തെങ്ങിൽ നിന്നും തേങ്ങ ഇടുന്ന സമയത്ത് അറിയാതെ ആ വഴി പോയ ആത്തിഫിന്‍റെ തലയിലേക്ക് ഇളനീർ വീഴുകയായിരുന്നു. ചേരിയം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story