Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 8:44 AM GMT Updated On
date_range 18 Nov 2017 8:44 AM GMTഗെയിൽ പൈപ്പ് ലൈൻ: മതിയായ നഷ്ടപരിഹാരം നൽകണം -മൻമോഹൻസിങ്
text_fieldsbookmark_border
കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുേമ്പാൾ മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണെമന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്. പദ്ധതിയുടെ ഗുണഫലങ്ങൾ ബോധ്യപ്പെടുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതി നടപ്പാക്കാൻ. 4200 കോടി ചെലവുവരുന്ന എൽ.എൻ.ജി ടെർമിനൽ സംസ്ഥാനത്തിെൻറ സാമ്പത്തിക സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുന്നതാണെന്നും മൻമോഹൻസിങ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story