Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടപ്പള്ളി-മണ്ണുത്തി...

ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാത നിർമാണം: സി.ബി.ഐ പരിശോധന നടത്തി

text_fields
bookmark_border
ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാത നിർമാണം: സി.ബി.ഐ പരിശോധന നടത്തി
cancel

കൊച്ചി: ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാത നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ സി.ബി.ഐ യും ദേശീയ പാത അതോറിറ്റിയും പരിശോധന നടത്തി. സി.ബി.ഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്‌ഥരും ദേശീയ പാത അതോറിറ്റി ഉദ്യോഗസ്‌ഥരും സംയുക്തമായിട്ടായിരുന്നു പാലിയേക്കര ടോൾ പ്ലാസയിലും ദേശീയ പാതയിലും പരിശോധന നടത്തിയത്.

ഗുണമേന്മയുടെ കാര്യത്തിൽ കരാർ വ്യവസ്‌ഥകൾ പാലിക്കപ്പെട്ടില്ലെന്നാരോപിച്ചു തൃശൂർ സ്വദേശി ബെന്നി നൽകിയ പരാതിയുടെ തുടർ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkerala newsmalayalam newsmannuthy-edappally
News Summary - mannuthy edappally NH- kerala news
Next Story