Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാദാപുരത്ത് സ്വകാര്യ...

നാദാപുരത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
നാദാപുരത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
cancel

നാദാപുരം: കക്കം വെള്ളിയിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്. 40ഓളം പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്.

അരമണിക്കൂറോളം ക്യാബിനിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentnadapuramroad accident
News Summary - Many people injured in private bus collision with KSRTC in Nadapuram
Next Story