Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ മാവോവാദി...

കൊച്ചിയിൽ മാവോവാദി പിടിയിൽ

text_fields
bookmark_border
kerala police
cancel

കൊ​ച്ചി: മാ​വോ​വാ​ദി ബ​ന്ധ​മു​ള്ള​യാ​ളെ തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന (എ.​ടി.​എ​സ്) പി​ടി​കൂ​ടി. തൃ​ശൂ​ർ സ്വ​ദേ​ശി മ​നോ​ജാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മാ​വോ​വാ​ദി​ക​ൾ​ക്കി​ട​യി​ലെ സ​ന്ദേ​ശ​വാ​ഹ​ക​നാ​ണെ​ന്നാ​ണ് സൂ​ച​ന. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്ര​ഹ്മ​പു​ര​ത്തു​നി​ന്ന് പ​ണം വാ​ങ്ങാ​നെ​ത്തി​യ​താ​ണെ​ന്നും വി​വ​ര​മു​ണ്ട്.

വി​വി​ധ യു.​എ.​പി.​എ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. അ​രീ​ക്കോ​ടു​ള്ള എ.​ടി.​എ​സ് അം​ഗ​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ലെ​ത്തി പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട്ടി​ലെ കു​ഴി​ബോം​ബ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoist
News Summary - Maoist arrested in Kochi
Next Story