Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപടിഞ്ഞാറേത്തറയിലേത്...

പടിഞ്ഞാറേത്തറയിലേത് വ്യാജ ഏറ്റുമുട്ടൽ: സമഗ്രാന്വേഷണം വേണം- വെൽഫെയർ പാർട്ടി

text_fields
bookmark_border
Hameed Vaniyambalam
cancel

തിരുവനന്തപുരം: വയനാട് പടിഞ്ഞാറേത്തറയിൽ നടന്നതായി പോലീസ് പറയുന്ന ഏറ്റുമുട്ടൽ വ്യാജ ഏറ്റുമുട്ടലാണെന്നാണ് സാഹചര്യങ്ങളിലൂടെ മനസ്സിലാക്കാനാവുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഈ സർക്കാരിന്റ കാലത്ത് ബത്തേരിയിലും മഞ്ചക്കണ്ടിയിലും കരളായിയിലും പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് വ്യക്തമായതാണ്. രണ്ട് സ്ത്രീകളടക്കം ഏഴ്പേരെയാണ് ആ മൂന്ന് ഏറ്റുമുട്ടലിലായി കൊലപ്പെടുത്തിയത്.

നിലവിലെ രാഷ്ട്രീയ സംഭവങ്ങളിൽ പ്രതിരോധത്തിലായ കേരള സർക്കാർ ജനശ്രദ്ധ മാറ്റാനുള്ള അടവായി വ്യാജ ഏറ്റുമുട്ടൽ നടത്തിയതാണോ എന്നതും പരിശോധിക്കണം. സംഘ്പരിവാർ രീതിയിലാണ് കേരളാ പോലീസ് പിണറായി വിജന്റെ കാലത്ത് പ്രവർത്തിക്കുന്നതെന്നും ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare PartyMaoist encounterinvestigationWayandu
Next Story