Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോയിസ്റ്റ്​ വേട്ട:...

മാവോയിസ്റ്റ്​ വേട്ട: മെഡിക്കൽ കോളജിൽ പ്രതിഷേധം

text_fields
bookmark_border
മാവോയിസ്റ്റ്​ വേട്ട: മെഡിക്കൽ കോളജിൽ പ്രതിഷേധം
cancel


കോഴിക്കോട്​: മാവോയിസ്​റ്റ്​ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക്​ െഎക്യദാർഡ്യം പ്രഖ്യാപിച്ച്​ പോരാട്ടം പ്രവർത്തകർ ഉൾപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകർ പ്രതിഷേധിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോർച്ചറിക്ക്​ മുന്നിലാണ് ഇവർ മുദ്രാവാക്യം മുഴക്കിയത്​. ഉടൻ പൊലീസ്​ പ്രതിഷേധക്കാരെ കസ്​റ്റഡിയിലെടുക്കുയും വിട്ടയക്കുകയും  ചെയ്​തു.
 
 ഗ്രോവാസു, പോരാട്ടം സംഘടനയുടെ നേതാവ്​ മൂണ്ടൂർ രാവുണ്ണി എന്നിവരടങ്ങുന്ന 27 മനുഷ്യാവകാശ പ്രവർത്തകരെയാണ്​ പൊലീസ് കസ്​റ്റഡിയിലെടുത്തു.

തങ്ങളെ പൊലീസ്​ശാരീരികമായി മർദിച്ചെന്നും വിട്ടയച്ചവർ പറയുന്നു. ഗ്രോവാസു ബീച്ച്​ ആശുപത്രിയിൽ ചികിത്സ നേടിയിരിക്കുകയാണ്​​.  പോസ്​റ്റ്​മോർട്ടം നടപടികൾ മെഡിക്കൽ കോളജിൽ  പുരോഗമിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist encounter
News Summary - maoist encounter
Next Story