Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2016 6:00 PM IST Updated On
date_range 27 Nov 2016 6:00 PM ISTമാവോയിസ്റ്റ് ഏറ്റുമുട്ടൽ: സർക്കാറിന് പങ്കില്ലെന്ന് ജി. സുധാകരൻ
text_fieldsbookmark_border
കൊച്ചി: നിലമ്പൂരിൽ മാവോയിസ്റ്റുകളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത് സർക്കാറിെൻറ അറിവോടെയല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഏട്ടുമുട്ടൽ മുഖ്യമന്ത്രി പിണറായി വിജയെൻറ അനുമതിയോടെയായിരിക്കില്ല നടന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിലൂടെ വസ്തുത പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകളുടെ കാര്യത്തിൽ രാജ്യത്തെ ഇടതുപക്ഷത്തിെൻറ നിലപാടുതന്നെയാണ് സർക്കാറിനുള്ളതെന്നും ജി.സുധാകരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story