Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2019 7:13 PM GMT Updated On
date_range 31 Oct 2019 7:13 PM GMTമാവോവാദികളുടെ കൊലപാതകം; എല്ലാ പരാതികളും പരിശോധിക്കും –ഡി.ജി.പി
text_fieldsbookmark_border
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനത്തിൽ മാവോവാദികൾ വെടിയേറ്റ് കൊല്ലപ്പെ ട്ട സംഭവത്തില്‍ നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും പരിശോധിക്കപ്പെടുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വ്യാജ ഏറ്റുമുട്ടലെന്ന ആക്ഷേപത്തിലടക്കം പരിശോധനയുണ്ടാകും.
ഇൗ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഭാവിക നടപടിയാണെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story