Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ വീണ്ടും...

വയനാട്ടിൽ വീണ്ടും മാവോയിസ്​റ്റ്​ സാന്നിധ്യം; മേപ്പാടിയിൽ ബാനറും പോസ്​റ്ററുകളും

text_fields
bookmark_border
വയനാട്ടിൽ വീണ്ടും മാവോയിസ്​റ്റ്​ സാന്നിധ്യം; മേപ്പാടിയിൽ ബാനറും പോസ്​റ്ററുകളും
cancel

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിയിൽ വീണ്ടും മാവോവാദി സംഘം എത്തിയതായി സൂചന. രാത്രിയിൽ മാവോവാദികളെത്തി മുണ്ടക്കൈ ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് പോസ്​റ്ററുകളിലൂടെ ആഹ്വാനം ചെയ്യുന്നത്​. തമിഴിലുള്ള പോസ്​റ്ററാണ്​ പതിച്ചിരിക്കുന്നത്​.

ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്​തിരുന്നു. നേരത്തെയും തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala newswyanadmeppadi
News Summary - Maoist posters in Meppadi , Wyanad - Kerala news
Next Story