Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി​...

മാവോവാദി​ നേതാവ്​ ഷൈനക്ക് ജാമ്യം 

text_fields
bookmark_border
മാവോവാദി​ നേതാവ്​ ഷൈനക്ക് ജാമ്യം 
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വ​നി​ത ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന മാ​വോ​വാ​ദി ഷൈ​ന​ക്ക് ജാ​മ്യം. കോ​ട​തി​യി​ൽ​നി​ന്നു​ള്ള ജാ​മ്യ ഉ​ത്ത​ര​വ് എ​ത്തി​ച്ച​തോ​ടെ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ഇ​വ​ർ ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി. മൂ​ന്നു​വ​ർ​ഷ​മാ​യി ഷൈ​ന കോ​യ​മ്പ​ത്തൂ​രി​ൽ വ​നി​ത​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ജ​യി​ലി​ലാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ കേ​സു​ക​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​തി​നാ​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ക​ണ്ണൂ​ർ വ​നി​ത ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ​യ​നാ​ട്ടി​ലെ നാ​ല് കേ​സു​ക​ളി​ൽ ക​ൽ​പ​റ്റ ജി​ല്ല കോ​ട​തി​യും ഒ​രു​കേ​സി​ൽ പാ​ല​ക്കാ​ട് ജി​ല്ല കോ​ട​തി​യു​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് െപ്രാ​ഡ​ക്​​ഷ​ൻ വാ​റ​ൻ​റു​ള്ള കേ​സി​ലും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkannurjailkerala newsmalayalam newsMaoist Shyna
News Summary - Maoist Shyna reliesed from jail-kerala news
Next Story