Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2019 5:27 AM GMT Updated On
date_range 13 April 2019 5:27 AM GMTമാവോയിസ്റ്റ് ഭീഷണി: തുഷാറിനും സുനീറിനും സുരക്ഷ ശക്തമാക്കി
text_fieldsbookmark_border
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ചിേൻതാണ് റിപ്പോർട്ട്. സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോകാനോ പ്രചരണ സ്ഥലത്ത് അക്രമം ഉണ്ടാക്കാനോ മാവോയിസ്റ്റുകൾ ശ്രമിച്ചേക്കുന്നാണ് റിേപ്പാർട്ടിൽ പറയുന്നത്.
ഇതോടെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടേയും എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുനീറിേൻറയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷക്കായി ഇരുവർക്കും ഗൺമാൻമാരെ നിയമിച്ചു.
വനാതിർത്തിയിൽ പ്രചരണം നടത്തുമ്പോൾ സ്ഥാനാർഥികൾക്ക് സുരക്ഷ നൽകണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story