Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർ കൂറിലോസ്...

മാർ കൂറിലോസ് തട്ടിപ്പിനിരയായ സംഭവം: അന്വേഷണം ഊർജിതമാക്കി

text_fields
bookmark_border
geevarghese mar coorilos
cancel

മല്ലപ്പള്ളി: ഓൺലൈൻ തട്ടിപ്പിൽ മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിന്‍റെ അക്കൗണ്ടിൽനിന്ന് 15,01,186 രൂപയാണ് ഓൺലൈൻ മുഖാന്തരം തട്ടിയെടുത്തത്.

കീഴ് വായ്പൂര് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുന്നതിനും അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Geevarghese Mar Coorilosefraud incident
News Summary - Mar Coorilos fraud incident: Investigation intensified
Next Story