Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട് വാൻ അപകടം:...

മരട് വാൻ അപകടം: ബാലാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
മരട് വാൻ അപകടം: ബാലാവകാശ കമീഷൻ കേസെടുത്തു
cancel

തിരുവനന്തപുരം: എറണാകുളം മരടിൽ ഡേ കെയർ സ​​െൻററി​​െൻറ വാൻ കുളത്തിലേക്ക്​ മറിഞ്ഞ് രണ്ട് കുഞ്ഞുങ്ങളും ആയയും മരിക്കാനിടയായ സംഭവത്തിൽ സംസ്​ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. സ്​കൂൾ വാഹനങ്ങൾ അമിതവേഗത്തിലും അശ്രദ്ധമായും ഓടിക്കുകയും മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നത് തടയാൻ കമീഷൻ 2015ൽ ഉത്തരവ് നൽകിയിരുന്നു. 

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതി​​െൻറ അടിസ്​ഥാനത്തിൽ കർശന നിർദേശങ്ങൾ നൽകുകയും ചെയ്തു. എന്നിട്ടും മിക്ക സ്​കൂൾ അധികൃതരും വാഹന ഉടമസ്​ഥരും ഇവ പാലിക്കുന്നതിൽ ജാഗ്രത പാലിക്കുന്നില്ലെന്നാണ് കാണുന്നത്. ഇക്കാര്യത്തിൽ ഇനിയും അലംഭാവം അനുവദിക്കാനാവില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaradmalayalam newsMarad School Van
News Summary - Marad Accident Child Right Commission Case-Kerala News
Next Story