Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇസ്മാഈൽ ഹനിയ്യയുടെ...

ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം വിമോചനപ്പോരാട്ടങ്ങൾക്ക് ആവേശം നൽകും - ജമാഅത്തെ ഇസ്‌ലാമി

text_fields
bookmark_border
ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം വിമോചനപ്പോരാട്ടങ്ങൾക്ക് ആവേശം നൽകും - ജമാഅത്തെ ഇസ്‌ലാമി
cancel

കോഴിക്കോട്: ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം ഫലസ്തീനടക്കം ലോകത്തെല്ലായിടത്തുമുള്ള വിമോചന പോരാട്ടങ്ങൾക്ക് ഊർജം നൽകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പ്രസ്താവിച്ചു.

മറ്റൊരു രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച് ബോംബാക്രമണം നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ലോക രാഷ്ട്രങ്ങളും സമൂഹവും ഈ പൈശാചികതക്കെതിരെ രംഗത്തുവരണം.

സയണിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയമാണിത്. കേന്ദ്ര സർക്കാർ രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും മുജീബ് റഹ്മാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ismayil haniyya
News Summary - Martyrdom of Ismail Haniya will inspire liberation struggles - Jamaat-e-Islami
Next Story