Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​സാ​ല ബോ​ണ്ട്​:...

മ​സാ​ല ബോ​ണ്ട്​: തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യാ​ൽ അ​ധി​ക പ​ലി​ശ –ധ​ന​മ​ന്ത്രി

text_fields
bookmark_border
thomas-issac
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് മ​സാ​ല ബോ​ണ്ട് അ​നി​വാ​ര്യ​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. കേ​ര​ളം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ പോ​കാ​തി​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തി​​െൻറ പ​രി​മി​തി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് വ​മ്പ​ന്‍ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മ​സാ​ല ബോ​ണ്ട് വ​ഴി ഇ​തു​വ​രെ 2150 കോ​ടി സ​മാ​ഹ​രി​ച്ചു. തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യാ​യ അ​ഞ്ച് വ​ര്‍ഷം ക​ഴി​യു​മ്പോ​ള്‍ പ​ലി​ശ​യും മു​ത​ലും ഉ​ള്‍പ്പെ​ടെ 3195.23 കോ​ടി തി​രി​ച്ച​ട​ക്ക​ണം. തി​രി​ച്ച​ട​വ് വൈ​കി​യാ​ല്‍ അ​ധി​ക പ​ലി​ശ ന​ല്‍കേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThomas IssacMasala Bond
News Summary - Masala Bond - Thomas Issac- Kerala news
Next Story