Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസ്‌ക് ധരിച്ചില്ല;...

മാസ്‌ക് ധരിച്ചില്ല; കാസർകോട്​ 128 പേര്‍ക്കെതിരെ കേസ്​

text_fields
bookmark_border
മാസ്‌ക് ധരിച്ചില്ല; കാസർകോട്​ 128 പേര്‍ക്കെതിരെ കേസ്​
cancel

കാസർകോട്​: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ബുധനാഴ്​ച 128 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 4532 ആയി.

നിരോധനം ലംഘിച്ച് യാത്രചെയ്തതിന് ജില്ലയില്‍ ഇതുവരെ 2568 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. 3236 പേർ അറസ്​റ്റിലായി. 1102 വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു. 

ലോക്ഡൗണ്‍ നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ബുധനാഴ്​ച അഞ്ച് കേസുകളാണ് രജിസ്​റ്റര്‍ ചെയ്തത്. ആദൂർ ‍(1), മേൽപറമ്പ്​ (1), ബേക്കല്‍ (1), നീലേശ്വരം (1), ചന്തേര (1) സ്​റ്റേഷനുകളിലാണ് കേസുകള്‍ രജിസ്​റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ആറുപേരെ അറസ്​റ്റു ചെയ്തു. മൂന്നുവാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maskKasaragod NewsKerala News
News Summary - mask case kasarkod
Next Story