Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2022 11:40 AM IST Updated On
date_range 28 Jun 2022 3:53 PM ISTസംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; ധരിക്കാത്തവർക്ക് പിഴ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചു. മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കർശനമായി നടപ്പാക്കും.
ഇതുസംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഏപ്രിലിലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കി ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story