Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനുനേരെ ആക്രമണം

text_fields
bookmark_border
crime-scenee
cancel

കോന്നി: നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. തണ്ണിത്തോട്​ ഇടക്ക ണത്ത്​ ചൊവ്വാഴ്​ച രാത്രി എട്ടരക്കുശേഷമാണ് സംഭവം. ആക്രമണത്തിൽ വീടി​​െൻറ ജനൽച്ചില്ലുകൾ തകർന്നു.

പെൺകുട്ട ി കോയമ്പത്തൂരിൽ അഗ്രികൾചറൽ വിദ്യാർഥിനിയാണ്. മാർച്ച്​ 17ന്​ നാട്ടിൽ എത്തി. അന്നുമുതൽ വീട്ടിൽ നിരീക്ഷണത്തിലാണ്. പിതാവ് കേബിൾ ഓപറേറ്റർ ആയതിനാൽ ഓഫിസിലാണ് താമസം.

ഇദ്ദേഹം പുറത്തിറങ്ങി നടക്കു​െന്നന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ ‘ഇവനെ കല്ലെറിയണം’ എന്നുപറഞ്ഞ്​ ശബ്​ദ സന്ദേശം പ്രചരിക്കുന്നതിനി​െടയാണ് വീടിനുനേരെ ആക്രമണം. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് വീട്ടുകാർ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaHOUSE ATTACK
News Summary - mass attack for students home in konni
Next Story