Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2019 6:58 PM IST Updated On
date_range 7 April 2019 6:58 PM ISTമാർക്സിസ്റ്റുകാർ ബി.ജെ.പിയുടെ വാക്കുകൾ കടമെടുക്കുന്നു -എ.കെ. ആൻറണി
text_fieldsbookmark_border
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിൽ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നിർവാഹക സമിതി അംഗം എ.കെ. ആൻറണി. രാഹുലിനെ വിമർശിക്കാൻ മാർക്സിസ്റ്റുകാർ ബി.ജെ.പിയുടെ വാക്കുകൾ കടമെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ സി.പി.എം എവിടെയാണ് മത്സരിക്കുന്നത് ? ബി.ജെ.പി ശക്തമായുള്ളിടത്തൊക്കെ അവരെ നേരിടുന്നത് കോൺഗ്രസാണെന്നും ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story