Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി സർക്കാറി​േൻറത്​...

മോദി സർക്കാറി​േൻറത്​ പൊതുമേഖലക്കെതിരായ യുദ്ധം -എം.ബി രാജേഷ്​

text_fields
bookmark_border
മോദി സർക്കാറി​േൻറത്​ പൊതുമേഖലക്കെതിരായ യുദ്ധം -എം.ബി രാജേഷ്​
cancel

പാലക്കാട്​: മോദിസർക്കാറി​േൻറത്​ കോവിഡിന്​ എതിരായുള്ള പോരാട്ടമല്ലെന്ന്​ സി.പി.എം നേതാവ്​ എം.ബി രാജേഷ്​. പൊതുമേഖലക്കെതിരാണ്​ സർക്കാറിൻെറ യുദ്ധം. പൊതുമേഖലയില്ലാതെ സ്വാശ്രയ ഭാരതം ഉണ്ടാക്കാനാവില്ല. ഇന്ത്യയുടെ സ്വാശ്രയത്വത്തിൻെറ അടിസ്ഥാന ശിലയാണ്​ പൊതുമേഖലയെന്നും എം.ബി രാജേഷ്​ പറഞ്ഞു.

പൊതുമേഖലയിൽ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന്​ അനുമതി നൽകികൊണ്ടുള്ള പ്രഖ്യാപനം ധനമന്ത്രി നടത്തിയിരുന്നു. തന്ത്രപ്രധാന മേഖലകളിലൊഴികെ പൂർണമായ സ്വകാര്യവൽക്കരണം കൊണ്ടുവരാനുള്ള നീക്കങ്ങളാണ്​ കേന്ദ്രസർക്കാർ നടത്തുന്നത്​. പൊതുമേഖലക്കായി പുതിയ നയം കൊണ്ടു വരുമെന്നും ധനമന്ത്രി ഇന്ന്​ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnirmala sitharamanmalayalam newsM.B Rajesh
News Summary - MB Rajesh press meet-Kerala news
Next Story