Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ബി.ബി.എസ്/...

എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശനം: ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശനം: ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
cancel

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ മെഡിക്കൽ, ദന്തൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ, ദന്തൽ കോളജുകളിലെയും എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേയ്ക്കുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് നിശ്ചിത ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് ലഭിച്ച കോളജുകളിൽ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് നാല് വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBS/ BDS Admission
News Summary - MBBS/ BDS Admission: 1st Phase Centralized Allotment Published
Next Story