Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത കമീഷനെ വിരട്ടി...

വനിത കമീഷനെ വിരട്ടി കീഴ്​പ്പെടുത്താൻ ആവില്ല–എം.സി. ജോസഫൈൻ

text_fields
bookmark_border
mc-josephine
cancel

തിരുവനന്തപുരം: സംസ്ഥാന വനിത കമീഷനെ വിരട്ടാൻ നോക്കേണ്ടെന്ന്​ അധ്യക്ഷ എം.സി ജോസഫൈൻ. പി.സി ​ജോർജ്​ എം.എൽ.എയുടെ നടിക്കെതിരായ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു അവർ. കമീഷനെ വിരട്ടി കീഴടക്കാമെന്ന്​ ആരും വിചാരിക്കേണ്ട. നടിക്കെതിരായ ജനപ്രതിനിധിയുടെ പരാമർശം സ്​ത്രീത്വത്തെ അപമാനിക്കുന്നതാണ്​​. ജന​​പ്രതിനിധിയെ ചോദ്യം ​ചെയ്യുന്നതിന്​ സ്​പീക്കറിൽ നിന്ന്​ അനുമതി തേടിയിട്ടുണ്ടെന്നും ജോസഫൈൻ അറിയിച്ചു. 

നടിക്കെതിരായ പരാമർശങ്ങളിൽ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെതിരെ സ്വമേധയ വനിത കമീഷൻ കേസെടുത്തിരുന്നു. ജോർജിന്​ ചോദ്യം ചെയ്യുന്നതിനായി സ്​പീക്കറിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്​. വനിത കമീഷൻ ഡയറക്​ടറായിരിക്കും പി.സി ജോർജി​​​​െൻറ മൊഴി രേഖപ്പെടുത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgekerala newsactress attackmc josephinewomen commisionmalayalam news
News Summary - M.C Josaphain on PC.george statement-Kerala news
Next Story