Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസഫൈനെ നീക്കാനുള്ള...

ജോസഫൈനെ നീക്കാനുള്ള ഹരജി ​ വിധി പറയാൻ മാറ്റി

text_fields
bookmark_border
mc-josephine-281019.jpg
cancel

കൊ​ച്ചി: വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് എം.​സി. ജോ​സ​ഫൈ​നെ നീ​ക്കണ​മെ​ന്ന ഹ​ര​ജി ​ൈഹ​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. സി.​പി.​എ​മ്മി​ന് സ്വ​ന്ത​മാ​യി കോ​ട​തി​യും പൊ​ലീ​സു​മു​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ത​ള്ളി​പ്പ​റ​ഞ്ഞ ജോ​സ​ഫൈ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ ല​തി​ക സു​ഭാ​ഷ് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ പ​രി​ഗ​ണി​ച്ച​ത്.

പ​ദ​വി​യോ​ട്​ ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്​ ഇ​വ​ർ ചെ​യ്​​ത​തെ​ന്നാ​യി​രു​ന്നു​ ഹ​ര​ജി​ക്കാ​രി​യു​ടെ വാ​ദം. നി​യ​മ​നം ന​ൽ​കു​ന്ന സ​മ​യ​ത്ത് അ​യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ലാ​ണ് ക്വോ ​വാ​റ​േ​ൻ​റാ (പ​ദ​വി​യി​ൽ തു​ട​രു​ന്ന​ത്​ ത​ട​യ​ൽ) ഹ​ര​ജി നി​ല​നി​ൽ​ക്കൂ​വെ​ന്ന് സ​ർ​ക്കാ​ർ വാ​ദി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmc josephinemalayalam news
News Summary - MC Josaphine Kerala News
Next Story