Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയന്ത്രത്തകരാർ, ദുബൈ...

യന്ത്രത്തകരാർ, ദുബൈ വിമാനമെത്തിയില്ല; നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത് 180 യാത്രക്കാർ

text_fields
bookmark_border
യന്ത്രത്തകരാർ, ദുബൈ വിമാനമെത്തിയില്ല;  നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത് 180 യാത്രക്കാർ
cancel

നെടുമ്പാശ്ശേരി: തിങ്കളാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റിന്റെ കൊച്ചി-ദുബൈ സർവീസ് മുടങ്ങി. യന്ത്ര തകരാറിനെ തുടർന്ന് വിമാനമെത്തതാണ് യാത്രക്കാരെ കുഴക്കിയത്. ദുബൈയിലേക്ക് പുറപ്പെടേണ്ട 180 യാത്രക്കാരാണ് നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത്.

തകരാർ പരിഹരിച്ച് ദുബൈയിൽ നിന്ന് വിമാനമെത്തിയാൽ ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ ദുബൈക്ക് കൊണ്ടു പോകുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NedumbasseryDubai flightKochi airportMechanical failure
News Summary - Mechanical failure, Dubai flight not reached; 180 passengers were stranded at Nedumbassery
Next Story