Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2024 9:45 AM GMT Updated On
date_range 4 Dec 2024 9:51 AM GMTമിനി ഗോൾഫ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയവരെ ആദരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മിനി ഗോൾഫ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയവരെ മന്ത്രി വി. അബ്ദുൾറഹ്മാൻ ആദരിച്ചു. തായ്ലൻഡിൽ ചിയാങ് മയിയിൽ നടന്ന മിനി ഗോൾഫ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡലുകൾ നേടിയ കേരള താരങ്ങളായ ഷജീർ മുഹമ്മദ്, കൃഷ്ണ. ബി, അഭിമന്യു വി. നായർ ,ആരോൺ മാത്യു, ഭദ്ര ആർ .നായർ എന്നിവരെയാണ് മന്ത്രി ആദരിച്ചത്.
മിനി ഗോൾഫ് സംസ്ഥന സെക്രട്ടറി വിനോദ് കുമാർ ,ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് റസിൻ, സ്പോർട്സ് കൌൺസിൽ മെമ്പർ ബോബി സി ജോസഫ്, മിനി ഗോൾഫ് സംസ്ഥാന ഭാരവാഹികളായ അജയ് കുമാർ, അനീഷ് കുമാർ, സുജിത് പ്രഭാകർ എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story