Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2016 9:36 PM IST Updated On
date_range 22 July 2017 9:29 AM ISTമാധ്യമ പ്രവർത്തകർക്കെതിരെ കേസ്: പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: കോടതി മുറിയിൽ റിപ്പോർട്ടിങ്ങിൽ ഏർപ്പെട്ടിരുന്ന രണ്ട് വനിതകൾ അടക്കമുള്ള മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് അകാരണമായി കേസെടുത്ത സംഭവത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പൊലീസിനെതിരെ ഉന്നതതല അന്വേഷണത്തിനാണ് കമീഷൻ ആക്റ്റിങ് ചെയർപേഴ്സൻ പി. മോഹനദാസ് ഉത്തരവിട്ടത്. ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കാനാണ് നിർദേശം. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കമീഷൻ മുമ്പാകെ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story