Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2017 10:05 AM GMT Updated On
date_range 19 Oct 2017 3:49 PM GMTഹൈകോടതിയിലെ മീഡിയ റൂം: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയിലെ കേസ് തീർപ്പാകട്ടെയെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്. എന്നാൽ പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോകുകയാണെന്ന് പത്രപ്രവർത്തക യൂണിയൻ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story