Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ബി.ബി.എസ്​:...

എം.ബി.ബി.എസ്​: പ്രവേശനം നടന്നത്​ 3,519 സീറ്റുകളിൽ

text_fields
bookmark_border
എം.ബി.ബി.എസ്​: പ്രവേശനം നടന്നത്​ 3,519 സീറ്റുകളിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ഇൗ​വ​ർ​ഷ​ത്തെ എം.​ബി.​ബി.​എ​സ്​ പ്ര​േ​വ​ശ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സ​ര്‍ക്കാ​ര്‍-​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലാ​യി 3,519 സീ​റ്റു​ക​ളി​ലാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്. ഒ​മ്പ​ത് സ​ര്‍ക്കാ​ര്‍ കോ​ള​ജു​ക​ളി​ലാ​യി 1,069 സീ​റ്റു​ക​ളും പ​രി​യാ​ര​ത്തെ 100 സീ​റ്റും 20 സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ 2,350 സീ​റ്റു​ക​ളും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടും. 

1,570 വി​ദ്യാ​ര്‍ഥി​ക​ളെ സ്​​റ്റേ​റ്റ്​ മെ​റി​റ്റ് വി​ഭാ​ഗ​ത്തി​ലും 1,141 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ക്രി​സ്ത്യ​ന്‍, മു​സ്​​ലിം ന്യൂ​ന​പ​ക്ഷ ​േക്വാ​ട്ട​യി​ലും ആ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍ഗം, ഒ.​ഇ.​സി, മ​റ്റ് ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 529 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും പ്ര​വേ​ശ​നം​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmedical admissionself financingmalayalam news
News Summary - Medical Admission in 3519 Seats -Kerala News
Next Story