Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2016 9:03 PM GMT Updated On
date_range 15 Aug 2017 4:14 AM GMTരണ്ടു മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനം റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: രണ്ടു മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനം ജസ്റ്റീസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരേയാണ് നടപടി. ഇവിടെ നടത്തിയ പ്രവേശന പ്രക്രിയ സുതാര്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി. ഇതോടെ ഈ രണ്ടു കോളജുകളില്‍ നിന്നായി പ്രവേശനം നേടിയ 150 ഓളം കുട്ടികളുടെ ഭാവി പ്രതിസന്ധിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story